മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് പ​​​​​​വ്വ​​​​​​ത്തി​​​​​​ലി​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം ഡോ​​​​​​ക്യു​​​​​​മെ​​​​​​ന്‍റ​​​​​​റി​​​​​​യാ​​​​​​കു​​​​​​ന്നു

മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് പ​​​​​​വ്വ​​​​​​ത്തി​​​​​​ലി​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം ഡോ​​​​​​ക്യു​​​​​​മെ​​​​​​ന്‍റ​​​​​​റി​​​​​​യാ​​​​​​കു​​​​​​ന്നു

ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് പ​​​​​​വ്വ​​​​​​ത്തി​​​​​​ലി​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം ഡോ​​​​​​ക്യു​​​​​​മെ​​​​​​ന്‍റ​​​​​​റി​​​​​​യാ​​​​​​കു​​​​​​ന്നു. ശൈ​​​​​​ശ​​​​​​വം, സ്കൂ​​​​​​ൾ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​കാ​​​​​​ലം, സെ​​​​​​മി​​​​​​നാ​​​​​​രി​​​​​​പ​​​​​​ഠ​​​​​​നം, പൗ​​​​​​രോ​​​​​​ഹി​​​​​​ത്യ ജീ​​​​​​വി​​​​​​തം, ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​ൻ, കാ​​​​​​ഞ്ഞി​​​​​​ര​​​​​​പ്പ​​​​​​ള്ളി രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ മെ​​​​​​ത്രാ​​​​​​ൻ, ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ, കെ​​​​​​സി​​​​​​ബി​​​​​​സി ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ, സി​​​​​​ബി​​​​​​സി​​​​​​ഐ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എ​​​​​​ന്നീ നി​​​​​​ല​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് പ​​​​​​വ്വ​​​​​​ത്തി​​​​​​ലി​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​വും സാ​​​​​​മൂ​​​​​​ഹി​​​​​​ക, സാം​​​​​​സ്കാ​​​​​​രി​​​​​​ക, ആ​​​​​​ത്മീ​​​​​​യ ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളും സ​​​​​​ഭാ​​​​​​പ​​​​​​ര​​​​​​വും ആ​​​​​​രാ​​​​​​ധ​​​​​​നാ​​​​​​ക്ര​​​​​​മ​​​​​​പ​​​​​​ര​​​​​​വു​​​​​​മാ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​ളും സ​​​​​​ഭൈ​​​​​​ക്യ​​​​​​ത്തി​​​​​​നാ​​​​​​യി ന​​​​​​ൽ​​​​​​കി​​​​​​യ സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ൾ, ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​ൾ, നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളോ​​​​​​ടു​​​​​​ള്ള ദൃ​​​​​​ഢ സ​​​​​​മീ​​​​​​പ​​​​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​ അ​​​​​​നാ​​​​​​വ​​​​​​ര​​​​​​ണം ചെ​​​​​​യ്യു​​​​​​ന്ന​​​ ഡോ​​​​​​ക്യു​​​​​​മെ​​​​​​ന്‍റ​​​​​​റി​​​​​​യു​​​​​​ടെ ചി​​​​​​ത്രീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു തു​​​​​​ട​​​​​​ക്ക​​​​​​മാ​​​​​​യി.

പ്ര​​​​​​ശ​​​​​​സ്ത സി​​​​​​നി​​​​​​മാ സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​ൻ ജോ​​​​​​ണ്‍ പോ​​​​​​ളാ​​​​​​ണ് ചി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ തി​​​ര​​​ക്ക​​​ഥ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​​​​ര​​​​​​സ്യ​​​​​​ചി​​​​​​ത്ര സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​ൻ രാ​​​​​​ജു ഏ​​​​​​ബ്ര​​​​​​ഹാം സം​​​​​​വി​​​​​​ധാ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന ഡോ​​​​​​ക്യു​​​​​​മെ​​​​​​ന്‍റ​​​​​​റി​​​​​​യു​​​​​​ടെ ഛായാ​​​ഗ്ര​​​ഹ​​​ണം സാ​​​​​​ജ​​​​​​ൻ ക​​​​​​ള​​​​​​ത്ത​​​​​​ിലാ​​​​​​ണ്. ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ മാ​​​​​​ധ്യ​​​​​​മ പ​​​​​​ഠ​​​​​​ന​​​​​​കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യ സെ​​​​​​ന്‍റ് ജോ​​​​​​സ​​​​​​ഫ്സ് കോ​​​​​​ള​​​​​​ജ് ഓ​​​​​​ഫ് ക​​​​​​മ്യൂ​​​​​​ണി​​​​​​ക്കേ​​​​​​ഷ​​​​​​നാ​​​​​​ണ് ഡോ​​​​​​ക്യു​​​​​​മെ​​​​​​ന്‍റ​​​​​​റി നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

45 മി​​​​​​നി​​​​​​റ്റ് ദൈ​​​​​​ർ​​​​​​ഘ്യ​​​​​​മു​​​​​​ള്ള ​​​ഡോ​​​​​ക്യു​​​​​മെ​​​​​ന്‍റ​​​​​റി ചി​​​​​​ത്രീ​​​​​​ക​​​​​​ര​​​​​​ണം ജ​​​​​​നു​​​​​​വ​​​​​​രി അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തോ​​​​​​ടെ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​കും. കു​​​​​​റു​​​​​​ന്പ​​​​​​നാ​​​​​​ടം അ​​​​​​സം​​​​​​പ്ഷ​​​​​​ൻ ഇ​​​​​​ട​​​​​​വ​​​​​​ക​​​​​​യി​​​​​​ലെ പ​​​​​​വ്വ​​​​​​ത്തി​​​​​​ൽ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ൽ 1930 ഓ​​​​​​ഗ​​​​​​സ്റ്റ് 14നാ​​​​​​ണു മാ​​​​​ർ പ​​​​​വ്വ​​​​​ത്തി​​​​​ൽ ജ​​​​​നി​​​​​ച്ച​​​​​ത്. 1962 ഒ​​​​​​ക്ടോ​​​​​​ബ​​​​​​ർ മൂ​​​​​​ന്നി​​​​​​നാ​​​​​യി​​​​​രു​​​​​ന്നു പൗ​​​​​​രോ​​​​​​ഹി​​​​​​ത്യ സ്വീ​​​​​​ക​​​​​​ര​​​​​​ണം. 1972 ജ​​​​​​നു​​​​​​വ​​​​​​രി 29ന് ​​​​​​ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ഹാ​​​​​​യ മെ​​​​​​ത്രാ​​​​​​നാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ത​​​​​​നാ​​​​​​യി. 1972 ഫെ​​​​​​ബ്രു​​​​​​വ​​​​​​രി 13നു ​​​​​​റോ​​​​​​മി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്ന മെ​​​​​​ത്രാ​​​​​​ഭി​​​​​​ഷേ​​​​​​കം. 1977 ഫെ​​​​​​ബ്രു​​​​​​വ​​​​​​രി 26നു ​​​​​കാ​​​​​​ഞ്ഞി​​​​​​ര​​​​​​പ്പ​​​​​​ള്ളി രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​ഥ​​​​​മ മെ​​​​​​ത്രാ​​​​​​നാ​​​​​​യി നി​​​​​​യ​​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട അ​​​​​ദ്ദേ​​​​​ഹം 1985 ന​​​​​​വം​​​​​​ബ​​​​​​ർ അ​​​​​​ഞ്ചി​​​​​​ന് ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്പാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ത​​​​​​നാ​​​​​​യി. 2007 മാ​​​​​​ർ​​​​​​ച്ച് 19വ​​​​​​രെ​​​​​​യാ​​​​​​ണ് മാ​​​​​​ർ പ​​​​​​വ്വ​​​​​​ത്തി​​​​​​ൽ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യെ ന​​​​​​യി​​​​​​ച്ച​​​​​​ത്.

You must be logged in to post a comment Login