ദയാവധം; സുപ്രീം കോടതി വിധി വേദനാജനകം: ആര്‍ച്ച് ബിഷപ് സൂസപാക്യം

ദയാവധം;  സുപ്രീം കോടതി വിധി വേദനാജനകം: ആര്‍ച്ച് ബിഷപ് സൂസപാക്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​യാ​​​വ​​​ധ​​​ത്തി​​​ന് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ അ​​​നു​​​മ​​​തി ന​​​ല്കി​​​ക്കൊ​​​ണ്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ഏ​​​റെ വേ​​​ദ​​​നാ​​​ജ​​​ന​​​ക​​മാ​​ണെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം. അ​​​ന്ത​​​സോ​​​ടെ​​​യു​​​ള്ള മ​​​ര​​​ണം പൗ​​​ര​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വ​​​കാ​​​ശ​​​മെ​​​ന്നു പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ മ​​​ര​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു ഖേ​​​ദ​​​ക​​​ര​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ജീ​​​വ​​​ന്‍റെ അ​​​വ​​​കാ​​​ശം ദൈ​​​വ​​​ത്തി​​​നാ​​​ണ്. രോ​​​ഗ​​​വും പ്രാ​​​യാ​​​ധി​​​ക്യ​​​വും​​​ മൂ​​​ലം ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന ഒ​​​രാ​​​ളെ ദ​​​യ​​​യു​​​ടെ​​​യോ സ​​​ഹ​​​താ​​​പ​​​ത്തി​​​ന്‍റെ​​​യോ പേ​​​രി​​​ൽ വ​​​ധി​​​ക്കു​​​ന്ന​​​തു മ​​​നു​​​ഷ്യ​​​സ്നേ​​​ഹി​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. പ്രാ​​​യാ​​​ധി​​​ക്യ​​​വും രോ​​​ഗ​​​വും​​​മൂ​​​ലം വേ​​​ദ​​​ന അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ മ​​​നു​​​ഷ്യ​​സാ​​​ധ്യ​​​മാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്തു സ്വ​​​സ്ഥ​​​മാ​​​യ ഒ​​​രു മ​​​ര​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ പ​​​ക​​​രം ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ദ​​​യാ​​​വ​​​ധ​​​മാ​​​കാ​​​മെ​​​ന്ന കോ​​​ട​​​തിവി​​​ധി ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ വി​​​പ​​​ത്തു​​​ക​​​ൾ​​​ക്ക് ഇ​​​ട​​​വ​​​രു​​​ത്തു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു. ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ മ​​​ര​​​ണ​​​താ​​​ത്പ​​​ര്യം അ​​​നു​​​സ​​​രി​​​ച്ച് ആ ​​​വ്യ​​​ക്തി​​​ക്ക് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ മ​​​ര​​​ണം ആ​​​കാ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന കോ​​​ട​​​തി മ​​​ര​​​ണ​​​പ​​​ത്ര​​​മി​​​ല്ലെ​​​ങ്കി​​​ൽ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നു മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശം ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യു​​​ണ്ടെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

You must be logged in to post a comment Login