മദ്യനയം; 12ന് ​​​ സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ

മദ്യനയം; 12ന് ​​​ സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ

തി​​​രു​​​വ​​​ന​​​​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ തു​​​റ​​​ന്നു മ​​​ദ്യ ഉ​​​പ​​​ഭോ​​​ഗം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർന​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സ​​​മാ​​​ന മ​​​ന​​​സ്ക​​​രാ​​​യ എ​​​ല്ലാ​​​വ​​​രു​​​മാ​​​യി ചേ​​​ർ​​​ന്നു ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച് ബി​​​ഷ​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം.

മ​​​ത മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​ർ, ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ, ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മ​​​ത- ആ​​​ധ്യാ​​​ത്മി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ, സാ​​​മൂ​​​ഹി​​​ക- സാം​​​സ്കാ​​​രി​​​ക- രാ​​ഷ്‌​​ട്രീ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ, ഗാ​​​ന്ധി​​​യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഈ ​​​മാ​​​സം 12ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ വെ​​​ള്ള​​​യ​​​മ്പ​​​ലം പാ​​​രീ​​​ഷ് ഹാ​​​ളി​​​ൽ ചേ​​​രും. ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ തു​​​ട​​​ർ സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഡോ. ​​​സൂ​​​സ​​​പാ​​​ക്യം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

You must be logged in to post a comment Login