മദ്യത്തില്‍ നിന്നുള്ളതാണെങ്കിലും പണം കാണുന്പോള്‍ പലര്‍ക്കും കണ്ണ് മഞ്ഞളിക്കും: ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം

മദ്യത്തില്‍ നിന്നുള്ളതാണെങ്കിലും പണം കാണുന്പോള്‍ പലര്‍ക്കും കണ്ണ് മഞ്ഞളിക്കും: ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​താ​​​ണെ​​​ങ്കി​​​ൽ പോ​​​ലും പ​​​ണം കാ​​​ണു​​​മ്പോ​​​ൾ പ​​​ല​​​രു​​​ടേ​​​യും ക​​​ണ്ണു മ​​​ഞ്ഞ​​​ളി​​​ക്കു​​​ന്നു എന്നും മ​​​ദ്യ​​​ലോ​​​ബി​​​ക​​​ളെ കൂ​​​ട്ടു​​​പി​​​ടി​​​ച്ചു സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​ന​​​യം അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹ മ​​​ദ്യ​​​ന​​​യ​​​ത്തി​​​നെ​​​തി​​​രേ അ​​​മ്മ​​​മാ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ വാ​​​ഹ​​​ന ജാ​​​ഥ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും ആ​​​രാ​​​ധ​​​നാ​​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും സ​​​മീ​​​പ​​​ത്തു നി​​​ന്നു മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി 200 മീ​​​റ്റ​​​റാ​​​യി നി​​​ശ്ച​​​യി​​​ച്ച​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ദ്യം, മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം കു​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ ദൂ​​​ര​​​പ​​​രി​​​ധി 50 മീ​​​റ്റ​​​റാ​​​യി കു​​​റ​​​ച്ചു​​​കൊ​​​ണ്ടു പു​​​തി​​​യ പ​​​രി​​​ധി നി​​​ല​​​വി​​​ൽ വ​​​ന്ന​​​തോ​​​ടെ അ​​​ക​​​ന്നു​​​വെ​​​ന്നു ക​​​രു​​​തി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ല്ലാം തി​​​രി​​​കെ വ​​​രിക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

നി​​​ര​​​വ​​​ധി നേ​​​തൃ​​​സ​​​മ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നോ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​നോ ത​​​യാ​​​റാ​​​കാ​​​തെ തീ​​​ർ​​​ത്തും പ​​​രി​​​ഹാ​​​സ​​​പ​​​ര​​​മാ​​​യ മ​​​നോ​​​ഭാ​​​വ​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ കൈ​​​ക്കൊ​​​ണ്ട​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മ​​​ദ്യ​​​ത്തി​​​ന്‍റെ തി​​​ക്ത​​​ഫ​​​ല​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ച്ച​​​റി​​​ഞ്ഞ അ​​​മ്മ​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

You must be logged in to post a comment Login