ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​എം.​​ സൂ​​സ​​പാ​​ക്യം ഇ​​ന്നു ഗ​​വ​​ർ​​ണ​​റെ കാണും

ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​എം.​​ സൂ​​സ​​പാ​​ക്യം ഇ​​ന്നു ഗ​​വ​​ർ​​ണ​​റെ കാണും

തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​എം.​​ സൂ​​സ​​പാ​​ക്യം ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് രാ​​ജ്ഭ​​വ​​നി​​ലെ​​ത്തി ഗ​​വ​​ർ​​ണ​​റെ കണ്ടു നിവേദനം നല്കും. ഇ​​ന്ന​​ലെ ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ രാ​​ജ്ഭ​​വ​​ൻ മാ​​ർ​​ച്ച് ന​​ട​​ത്തി​​യെ​​ങ്കി​​ലും നി​​വേ​​ദ​​നം ന​​ല്​​കാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല.

You must be logged in to post a comment Login