ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി” വൈദികരുടെ നേതൃത്വത്തില്‍ പുതിയ സംഘടന

ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി” വൈദികരുടെ നേതൃത്വത്തില്‍ പുതിയ സംഘടന

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തില്‍ വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചതായി വാര്‍ത്ത. ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി എന്നതാണ് സംഘടനയുടെ പേര്.

ഭൂമി ഇടപാടാണ് ഇത്തരമൊരു സംഘടനയ്ക്ക് കാരണമായതെന്ന് ഇതോട് ബന്ധപ്പെട്ടവര്‍ പറയുന്നു. സാമ്പത്തിക ഇടപാടുകളിലും നിയമനങ്ങളിലും സുതാര്യത വേണമെന്നാണ് സംഘടനയുടെ ആവശ്യം.

You must be logged in to post a comment Login