സേച്ഛാധിപത്യകാലത്തെ മാമ്മോദീസാ രേഖകള്‍ അര്‍ജന്റീനയിലെ സഭ പ്രസിദ്ധീകരിക്കും

സേച്ഛാധിപത്യകാലത്തെ മാമ്മോദീസാ രേഖകള്‍ അര്‍ജന്റീനയിലെ സഭ പ്രസിദ്ധീകരിക്കും

ബ്യൂണസ് അയേഴ്‌സ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സേച്ഛാധിപത്യകാലത്തെ മാമ്മോദീസാ രേഖകള്‍ അര്‍ജന്റീനയിലെ ബിഷപസ് കോണ്‍ഫ്രന്‍സ് പ്രസിദ്ധീകരിക്കും.127 മാമ്മോദീസാകളുടെ റിക്കാര്‍ഡുകളാണ് പ്രസിദ്ധീകരിക്കുന്നത്. സ്റ്റെല്ലാ മാരീസ് ചാപ്പലിലാണ് ഇവ നടന്നത്.

1976 മുതല്‍ 1983 മുതല്‍ നടന്ന പട്ടാള ഭരണകാലത്താണ് ഈ മാമ്മോദീസാകള്‍ നടന്നത്. സാന്റിയാഗോ ഒലിവേറയിലെ മിലിട്ടറി രൂപതാധ്യക്ഷന്‍ വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടപ്പോള്‍ ഈ രേഖകള്‍ സമര്‍പ്പിച്ചിരുന്നു.

You must be logged in to post a comment Login