ജപമാല രഹസ്യങ്ങളുടെ പൂര്‍ണ്ണരൂപങ്ങളുമായി അര്‍ത്തുങ്കല്‍ പള്ളി

ജപമാല രഹസ്യങ്ങളുടെ പൂര്‍ണ്ണരൂപങ്ങളുമായി അര്‍ത്തുങ്കല്‍ പള്ളി

ആ​ല​പ്പു​ഴ:  അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ ജ​പ​മാ​ലയുടെ  20 ര​ഹ​സ്യ​ങ്ങള്‍ ശി​ല്പ ചാ​രു​ത​യി​ൽ ഒ​രു​ങ്ങുന്നു. മുറ്റത്തിന്‍റെ ഇരുവശങ്ങളിലുമായാണ് ഈ രൂപങ്ങള്‍ സ്ഥാനം പിടിക്കുന്നത്. എ​റ​ണാ​കു​ളം പി​ഴ​ല ഈ​ര​ത്ത​റ​യി​ൽ അ​മ​ൽ ഫ്രാ​ൻ​സീ​സ്ആ​ണ് ശി​ല്പി. 80 ശി​ല്പ​ങ്ങ​ളാ​ണ് ഇപ്രകാരം  നി​ർ​മി​ക്കു​ന്ന​ത്.അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ബി​ൻ ജോ​സ​ഫ് പ​ന​യ്ക്ക​ൽ, ഫാ. ​ജെ​ൽ​ഷി​ൻ ജോ​സ​ഫ് ത​റേ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ  പിന്തുണയും പ്രോത്സാഹനവുമായി അമലിനൊപ്പമുണ്ട്.

You must be logged in to post a comment Login