അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ക​​യ​​റ്റ​​പ്പ​​ള്ളി​​യി​​ൽ നാ​​ൽ​​പ​​താം വെ​​ള്ളി ആ​​ച​​ര​​ണം

അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ക​​യ​​റ്റ​​പ്പ​​ള്ളി​​യി​​ൽ  നാ​​ൽ​​പ​​താം വെ​​ള്ളി ആ​​ച​​ര​​ണം

ക​​ടു​​ത്തു​​രു​​ത്തി: അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ക​​യ​​റ്റ​​പ്പ​​ള്ളി​​യി​​ൽ കു​​രി​​ശു​​മ​​ല​​ക​​യ​​റ്റ​​വും നാ​​ൽ​​പ​​താം വെ​​ള്ളി ആ​​ച​​ര​​ണ​​വും നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളു​​മാ​​യി ന​​ട​​ക്കും.

നാ​​ളെ രാ​​വി​​ലെ 6.45ന് ​​കൊ​​ടി​​യേ​​റ്റ്. തു​​ട​​ർ​​ന്ന് ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പു​​മാ​​യി മ​​ല​​മു​​ക​​ളി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, 7.30ന് ​​മ​​ല​​മു​​ക​​ളി​​ൽ വി​​കാ​​രി ഫാ.​​ജോ​​ർ​​ജ് മ​​ണ്ണു​​ക്കു​​ശു​​ന്പി​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വിശുദ്ധ കുർബാന. പ​​ത്തി​​ന് കാ​​ഞ്ഞി​​ര​​ത്താ​​നം പ​​ള്ളി​​യി​​ലെ എ​​സ്എം​​വൈ​​എം, സി​​എം​​എ​​ൽ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​രി​​ശി​​ന്‍റെ വ​​ഴി. തു​​ട​​ർ​​ന്ന് 10.45ന് ​​വിശുദ്ധ കുർബാന-​​ഫാ.​​ജോ​​ണ്‍ പു​​തി​​യാ​​മ​​റ്റം. മൂ​​ന്നി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി. വൈ​​കുന്നേ​​രം 3.45ന് ​​ഫാ.​​ജേ​​ക്ക​​ബ് കീ​​യാ​​ലി​​ൽ മ​​ല​​ങ്ക​​ര റീ​​ത്തി​​ൽ മ​​ല​​മു​​ക​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 5.15ന് ​​ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന, ജ​​പ​​മാ​​ല, 6.15ന് ​​മ​​ല​​മു​​ക​​ളി​​ലേ​​ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി. ഏ​​ഴി​​ന് മ​​ല​​മു​​ക​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ. രാ​​ത്രി ഒ​​ന്പ​​തി​​ന് കു​​രി​​ശി​​ന്‍റ വ​​ഴി, തു​​ട​​ർ​​ന്ന് 9.30ന് ​​മ​​ല​​മു​​ക​​ളി​​ൽ വിശുദ്ധ കുർബാന-​​ഫാ.​​ജോ​​ണ്‍ പു​​തു​​വ.

നാ​​ൽ​​പ​​താം വെ​​ള്ളി ദി​​ന​​മാ​​യ 23ന് ​​രാ​​വി​​ലെ അ​​ഞ്ചി​​ന് മ​​ല​​മു​​ക​​ളി​​ൽ സ​​മൂ​​ഹ​​ബ​​ലി, ഏ​​ഴി​​ന് പ​​ള്ളി​​യി​​ൽ വിശുദ്ധ കുർബാന-​​റ​​വ.​​ഡോ. ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ, 8.30ന് ​​മ​​ല​​മു​​ക​​ളി​​ൽ വിശുദ്ധ കുർബാന-​​ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ ത​​ട​​ത്തി​​ൽ, പ​​ത്തി​​ന് പ​​ള്ളി​​യി​​ൽ വിശുദ്ധ കുർബാന-​​ഫാ.​​സ്ക​​റി​​യ മോ​​ടി​​യി​​ൽ, 11.30ന് ​​പ​​ള്ളി​​യി​​ൽ വിശുദ്ധ കുർബാന-​​ഫാ.​​കു​​ര്യാ​​ക്കോ​​സ് പാ​​ത്തി​​ക്ക​​ൽ​​പു​​ത്ത​​ൻ​​പു​​ര, 12ന് ​​മാ​​തൃ​​ജ്യോ​​തി, പി​​തൃ​​വേ​​ദി, എ​​കെ​​സി​​സി, ലീ​​ജി​​യ​​ൻ ഓ​​ഫ് മേ​​രി സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ല​​മു​​ക​​ളി​​ലേ​​ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി.

1.30ന് ​​മ​​ല​​മു​​ക​​ളി​​ൽ വിശുദ്ധ കുർബാന-​ ഫാ. ​​ഡി​​ന്നി കു​​റു​​പ്പ​​ശ്ശേ​​രി, 2.45ന് ​​മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി, എ​​കെ​​സി​​സി എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​രി​​ശി​​ന്‍റെ വ​​ഴി, 3.30ന് ​​മ​​ല​​മു​​ക​​ളി​​ൽ വിശുദ്ധ കുർബാന-​​റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ. 4.30ന് ​​മു​​ൾ​​മു​​ടി പ്ര​​ദ​​ക്ഷി​​ണം, തി​​രു​​ശേ​​ഷി​​പ്പ് ചു​​ന്പ​​നം.
വൈ​​കുന്നേ​​രം 5.30ന് ​​ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ മ​​ല​​മു​​ക​​ളി​​ൽ സു​​റി​​യാ​​നി പാ​​ട്ടു​​കു​​ർ​​ബാ​​ന, 7.45നും 9.30​​നും 11 നും ​​മ​​ല​​മു​​ക​​ളി​​ൽ വിശുദ്ധ കുർബാന.

രാ​​ത്രി 12 ന് ​​വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി പ​​ള്ളി​​യി​​ലെ​​ത്തി​​ച്ചു പു​​ന:​​പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​തോ​​ടെ തി​​രു​​ക​​ർ​​മ​​ങ്ങ​​ൾ സ​​മാ​​പി​​ക്കും

You must be logged in to post a comment Login