ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ 29-ാമ​​​തു ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം നാളെ മുതല്‍

ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ 29-ാമ​​​തു ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം നാളെ മുതല്‍

കൊ​​​ച്ചി: അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് മോ​​​റ​​​ൽ തി​​​യോ​​​ള​​​ജി​​​യ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ(​​എ​​​എം​​​ടി​​​ഐ)​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ധാ​​​ർ​​​മി​​​ക ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ 29-ാമ​​​തു ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ആ​​​ലു​​​വ ചു​​​ണ​​​ങ്ങം​​​വേ​​​ലി നി​​​വേ​​​ദി​​​ത​​​യി​​​ൽ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലും മ​​​റ്റും ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന നാ​​​ൽ​​​പ​​​തോ​​​ളം ധാ​​​ർ​​​മി​​​ക ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

സ്നേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ന​​​ന്ദ​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഊ​​​ന്നി​​​പ്പ​​​റ​​​യു​​​ന്ന മ​​​ന​​​സാ​​​ക്ഷി​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വും ധാ​​​ർ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളി​​​ൽ അ​​​തി​​​ന്‍റെ പ​​​ങ്കും എ​​​ന്ന​​​താ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ വി​​​ഷ​​​യം. ദൈ​​​വ​​​ശാ​​​സ്ത്രം കാ​​​ല​​​ഘ​​​ട്ട​​​ത്തോ​​​ടു സം​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ദ​​​ഗ്ധ​​​ർ ഒ​​​ൻ​​​പ​​​തു പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും, ച​​​ർ​​​ച്ച​​​ക​​​ളു​​​മു​​​ണ്ടാ​​​കും. സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ല്കും.

അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​ ഡോ. ​​ക്ല​​​മ​​​ന്‍റ് ക്യാ​​​ന്പ​​​സ് (ബം​​ഗ​​ളൂ​​രു), സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ.​ ​​അ​​​ഗ​​​സ്റ്റി​​​ൻ ക​​​ല്ലേ​​​ലി (എ​​​റ​​​ണാ​​​കു​​​ളം), ട്ര​​​ഷ​​​റ​​​ർ റ​​​വ. ഡോ.​ ​​തോ​​​മ​​​സ് പാ​​​റ​​​യി​​​ൽ (ഒ​​​ഡീ​​ഷ), വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ.​ ​​മൈ​​​ക്കി​​​ൾ പി​​​റ്റേ​​​ഴ്സ് (ഗോ​​​വ) എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. സ​​​മ്മേ​​​ള​​​നം 22നു ​​​സ​​​മാ​​​പി​​​ക്കും.

ധാ​​​ർ​​​മി​​​ക ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്കു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​​ണ്‍: 9446544111.

You must be logged in to post a comment Login