അതിരന്പുഴയില്‍ ഇന്ന് നഗരപ്രദക്ഷിണവും വെടിക്കെട്ടും

അതിരന്പുഴയില്‍ ഇന്ന് നഗരപ്രദക്ഷിണവും വെടിക്കെട്ടും

അ​​തി​​ര​​ന്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന ആ​​ഘോ​​ഷ​​ങ്ങ​​ൾ ഇ​​ന്നും നാ​​ളെ​​യും ന​​ട​​ക്കും. ഇ​​ന്നാ​​ണു ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണ​​വും വെ​​ടി​​ക്കെ​​ട്ടും. വൈ​​കു​​ന്നേ​​രം 5.30ന് ​​ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും. ഒ​​ന്പ​​തി​​നു വെ​​ടി​​ക്കെ​​ട്ട് ആ​​രം​​ഭി​​ക്കും.

നാ​​ളെ രാ​​വി​​ലെ 10.30ന് ​​റാ​​സ അ​​ർ​​പ്പ​​ണം ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് എ​​ട്ടാ​​മി​​ടം ആ​​ച​​ര​​ണ​​ത്തോ​​ടെ തി​​രു​​നാ​​ൾ സ​​മാ​​പി​​ക്കും. രാ​​ത്രി എ​​ട്ടി​​നു വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം അ​​ൾ​​ത്താ​​ര​​യി​​ൽ പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കും.

You must be logged in to post a comment Login