അതിരന്പുഴയില്‍ നാളെ എട്ടാമിടം

അതിരന്പുഴയില്‍ നാളെ എട്ടാമിടം

അ​​തി​​ര​​ന്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ൾ എ​​ട്ടാ​​മി​​ടം ആ​​ച​​ര​​ണ​​ത്തോ​​ടെ നാ​​ളെ സ​​മാ​​പി​​ക്കും. രാ​​ത്രി എ​​ട്ടി​​നാ​​ണ് കൊ​​ടി​​യി​​റ​​ക്ക്. രാ​​വി​​ലെ 5.45ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​തോ​​മ​​സ് പാ​​ടി​​യ​​ത്ത് 7.30 ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ.​​ജോ​​ർ​​ജ് പു​​ളി​​ങ്ങാ​​പ്പ​​ള്ളി ഒ​​ന്പ​​തി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ.​​സോ​​ണി മ​​ണ​​ക്കാ​​ട്ട് 11നു ​​സു​​റി​​യാ​​നി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​തോ​​മ​​സ് കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​സ​​ണ്ണി പ​​ടി​​ഞ്ഞാ​​റേ​​വാ​​രി​​ക്കാ​​ട്ട്, നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​ടി​​ജോ ക​​ക്കു​​ഴി 5.30നു ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, ല​​ദീ​​ഞ്ഞ്, നൊ​​വേ​​ന, പ്ര​​സം​​ഗം – ഫാ. ​​ജേ​​ക്ക​​ബ് ന​​ടു​​വി​​ലേ​​ക്ക​​ളം. തു​​ട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. 7.30നു ​​വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം മ​​ദ്ബ​​ഹ​​യി​​ൽ പു​​ന:​​പ്ര​​തി​​ഷ്ഠി​​ക്കും.

സ​​മാ​​പ​​ന പ്രാ​​ർ​​ത്ഥ​​ന​​യ്ക്കും ആ​​ശീ​​ർ​​വാ​​ദ​​ത്തി​​നും ശേ​​ഷം കൊ​​ടി​​യി​​റ​​ക്കു​​ന്ന​​തോ​​ടെ ഈ ​​വ​​ർ​​ഷ​​ത്തെ തി​​രു​​നാ​​ളി​​ന് സ​​മാ​​പ​​ന​​മാ​​കും.

You must be logged in to post a comment Login