ബ്രഹ്മചര്യം കത്തോലിക്കാ പുരോഹിതര്‍ക്ക് ഓപ്ഷനല്‍ ആകണമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ശുപാര്‍ശ

ബ്രഹ്മചര്യം കത്തോലിക്കാ പുരോഹിതര്‍ക്ക് ഓപ്ഷനല്‍ ആകണമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ശുപാര്‍ശ

സിഡ്‌നി: വൈദികര്‍ക്കിടയിലെ ബാലലൈംഗിക പീഡനങ്ങള്‍ക്ക് തടയിടണമെന്ന ആഗ്രഹത്തോടെ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ പുതിയ ശുപാര്‍ശ. കത്തോലിക്ക വൈദികര്‍ക്ക് ഇ്ഷ്ടമെങ്കില്‍ മാത്രം ബ്രഹ്മചര്യം കാത്തൂസൂക്ഷിച്ചാല്‍ മതിയെന്ന് തീരുമാനിക്കാനുള്ള അനുവാദം കൊടുക്കണമെന്നാണ് ഗവണ്‍മെന്റ് ശുപാര്‍ശ.

കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള റോയല്‍ കമ്മീഷന്‍ ഇന്റു ഇന്‍സ്റ്റിറ്റിയൂഷണല്‍ റെസ്‌പോണ്‍സ് റ്റു ചൈല്‍ഡ് സെക്ഷ്വല്‍ അബൂഷന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരം നിര്‍ദ്ദേശമുള്ളത്.

 

You must be logged in to post a comment Login