ഓസ്ട്രിയായുടെ ചാന്‍സലര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഓസ്ട്രിയായുടെ ചാന്‍സലര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍: ഓസ്ട്രിയായുടെ ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ജീവന്റെ സംരക്ഷണം, കുടുംബം, സമൂഹത്തിലെ ബലഹീനരെ പരിഗണിച്ചുകൊണ്ടുള്ള പൊതുക്ഷേമം എന്നീ കാര്യങ്ങളെക്കുറിച്ച് ഇറുവരും ചര്‍ച്ച ചെയ്തു. സമാധാനം, ആണവായുധ നിരോധനം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചാവിഷയമായി.

You must be logged in to post a comment Login