നെയ്യാറ്റിന്‍കരയില്‍ വൈദികന്റെ ബൈക്ക് കത്തിച്ചു, പള്ളിമേട ഭാഗികമായി കത്തി നശിച്ചു

നെയ്യാറ്റിന്‍കരയില്‍ വൈദികന്റെ ബൈക്ക് കത്തിച്ചു, പള്ളിമേട ഭാഗികമായി കത്തി നശിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ കീഴിലുള്ള അയിര ഹോളി ക്രോസ് ദേവാലയവികാരി ഫാ. ജോയിയുടെ ബൈക്ക് അക്രമികള്‍ തീവച്ച് നശിപ്പിച്ചു. തീപിടുത്തത്തില്‍ പള്ളിമേടയുടെ ഒരു ഭാഗവും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ന് കപ്യാരാണ് സംഭവം ആദ്യം കണ്ടത്. പൊഴിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You must be logged in to post a comment Login