ധാക്കയില്‍ മാര്‍പാപ്പയ്‌ക്കൊപ്പം മാര്‍ ആലഞ്ചേരിയും മറ്റ് ഇന്ത്യന്‍ കര്‍ദിനാള്‍മാരും

ധാക്കയില്‍ മാര്‍പാപ്പയ്‌ക്കൊപ്പം  മാര്‍ ആലഞ്ചേരിയും മറ്റ് ഇന്ത്യന്‍ കര്‍ദിനാള്‍മാരും

ധാ​​​ക്ക: ​​​ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചടങ്ങുകളില്‍ ഇന്ത്യന്‍ സഭയുടെ സാന്നിധ്യം ശ്രദ്ധേയമായി. സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ര്‍ശനപ​​​രി​​​പാ​​​ടിയില്‍   പ്രത്യേക സന്ദേശം നല്കിയത് സീ ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി​​​​​​യാ​​​യി​​​രു​​​ന്നു.

ഡോ. ​​​ഓ​​​സ്‌​​​വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സ്, ഡോ. ​​​ടെ​​​ല​​​സ്‌​​​ഫോ​​​ര്‍ ടോ​​​പ്പോ, ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ വ​​​ത്തി​​​ക്കാ​​​ന്‍ സ്ഥാ​​​ന​​​പ​​​തി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ര്‍ജ് കോ​​​ച്ചേ​​​രി, ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​മ്പി​​​ല്‍ എ​​​സ്ഡി​​​ബി, ഡോ. ​​​ഏ​​​ബ്ര​​​ഹാം വി​​​രു​​​ത്ത​​ക്കു​​ള​​​ങ്ങ​​​ര, ഡോ. ​​​തോ​​​മ​​​സ് ഡി​​​സൂ​​​സ തു​​​ട​​​ങ്ങിയവരും   മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ ദി​​​വ്യ​​​ബ​​​ലി​​​യി​​​ലും മ​​​റ്റു പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളിലും പ​​​ങ്കെ​​​ടു​​​ത്തു.

മ​​​ല​​​യാ​​​ളി​​​യാ​​​യ വ​​​ത്തി​​​ക്കാ​​​ന്‍ സ്ഥാ​​​ന​​​പ​​​തി ​​​ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ര്‍ജ് കോ​​​ച്ചേ​​​രിയു​​​ടെ പ്ര​​​ത്യേ​​​ക ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നുള്ള മെത്രാന്‍ സംഘം മാ​​​ര്‍പാ​​​പ്പ​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ​​​ത്തി​​​യ​​​ത്.

You must be logged in to post a comment Login