ബംഗ്ലാദേശില്‍ മാര്‍പാപ്പയുടെ കൈവയ്പ് വഴി 16 ഡീക്കന്മാര്‍ പുരോഹിതരായി

ബംഗ്ലാദേശില്‍ മാര്‍പാപ്പയുടെ കൈവയ്പ് വഴി 16 ഡീക്കന്മാര്‍ പുരോഹിതരായി

ധാക്ക: ഇന്ന് തലസ്ഥാനത്ത് നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ 16 പേരെ കൈവയ്പ്പ് വഴി പൗരോഹിത്യാഭിഷേകത്തിലേക്ക് നയിച്ചു. പ്രിയപ്പെട്ട സഹോദരിസഹോദരന്മാരേ ഇവര്‍ നമ്മുടെ പുത്രന്മാരാണ്.. ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. സുഹര്‍വാര്‍ഡി ഉദ്യാനിലായിരുന്നു വൈദികാഭിഷേകച്ചടങ്ങുകള്‍ നടന്നത്. നവവൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login