അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് വെളിയിലുള്ള ജാഗരണപ്രാര്‍ത്ഥനകള്‍ നിരോധിക്കാന്‍ നീക്കം

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് വെളിയിലുള്ള ജാഗരണപ്രാര്‍ത്ഥനകള്‍ നിരോധിക്കാന്‍ നീക്കം

ലണ്ടന്‍: അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് വെളിയിലുള്ള പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ നിരോധിക്കുന്ന കാര്യം ഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ടെന്ന് ആഭ്യന്തരവകുപ്പ് മന്ത്രാലയം അറിയിച്ചു അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് വെളിയില്‍ പ്രോലൈഫ് കൂട്ടായ്മകളും മറ്റും അവസാനിപ്പിക്കാന്‍ പോലീസിനും മറ്റ് പ്രാദേശിക അധികാരികള്‍ക്കും അനുവാദം നല്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ഹോം സെക്രട്ടറി അംബര്‍ റുഡ് പറഞ്ഞു.

ഏതൊരാള്‍ക്കും സമാധാനപൂര്‍വ്വം പ്രക്ഷോഭം നടത്താന്‍ അവകാശമുണ്ടെങ്കിലും ഹെല്‍ത്ത് കെയര്‍ ട്രീറ്റ്‌മെന്റുമായി ബന്ധപ്പെട്ട നിയമപരമായ അവകാശങ്ങളെ അപമാനിക്കുന്ന വിധത്തിലുള്ള ഇത്തരം കൂട്ടായ്മകളെ അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

You must be logged in to post a comment Login