ബാ​ഴ്സ​ലോ​ണ​യി​ലെ സഗ്രാഡ ഫാ​മി​ലി​യ ദേ​വാ​ല​യത്തില്‍ ബോംബ് ഭീതി

ബാ​ഴ്സ​ലോ​ണ​യി​ലെ സഗ്രാഡ ഫാ​മി​ലി​യ ദേ​വാ​ല​യത്തില്‍ ബോംബ് ഭീതി

 ബാ​ഴ്സ​ലോ​ണ: സഗ്രാഡ ഫാ​മി​ലി​യ  ദേ​വാ​ല​യ​ത്തി​ന് സ​മീ​പം സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ൻ പ​രി​ഭ്രാ​ന്തി പ​ര​ത്തി.  കാ​റ്റ​ല​ൻ പോ​ലീ​സും സ്പാ​നി​ഷ് ബോം​ബ് സ്ക്വാ​ഡും അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും സംശയാസ്പദമായിട്ടൊന്നും കണ്ടെത്തിയിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് ദേവാലയം ഒഴിപ്പിച്ചു.

 

You must be logged in to post a comment Login