ഓര്‍മ്മകളിലേക്ക് ബെന്നിയും…

ഓര്‍മ്മകളിലേക്ക് ബെന്നിയും…

ചേര്‍പ്പുങ്കല്‍: ഇം​​ഗ്ല​​ണ്ടി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ചേ​​ർ​​പ്പു​​ങ്ക​​ൽ ക​​ടൂ​​ക്കു​​ന്നേ​​ൽ സി​​റി​​യ​​ക് ജോ​​സ​​ഫി​​ന്‍റെ (ബെ​​ന്നി-52) സം​​സ്കാ​​രം  ഫൊ​​റോ​​ന​​പ​​ള്ളി​​യി​​ൽ ന​​ട​​ത്തി.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ൻ​​പ​​തോ​​ടെ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ എ​​ത്തി​​ച്ച മൃ​​ത​​ദേ​​ഹം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 12.30ഓ​​ടെ ഭ​​വ​​ന​​ത്തി​​ലെ​​ത്തി​​ച്ചു. 

ഭ​​വ​​ന​​ത്തി​​ൽ ന​​ട​​ന്ന ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ഫാ.​​ജോ​​ൺ ക​​ടൂ​​ക്കു​​ന്നേ​​ലും പ​​ള്ളി​​യി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​നും മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

കെ.​​എം. മാ​​ണി എം​​എ​​ൽ​​എ, ജോ​​സ് കെ. ​​മാ​​ണി എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​ൻ എ​​ത്തി​​യി​​രു​​ന്നു.

You must be logged in to post a comment Login