കത്തോലിക്കാ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കത്തോലിക്കാ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ബെര്‍ലിന്‍: ഫാ. അലൈന്‍ ഫ്‌ളോറന്‍റ് ഗണ്ടോലോ( 54) യെ ദുരൂഹസാഹചര്യത്തില്‍ പള്ളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോംഗോയില്‍ നിന്നുള്ള കത്തോലിക്കാ വൈദികനാണ് ഇദ്ദേഹം. തലയ്ക്കടിയേറ്റാണ് വൈദികന്‍ മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂ.  ബെര്‍ലനില്‍ അഭയാര്‍ത്ഥികളുടെ ഇടയില്‍ സേവനം ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

You must be logged in to post a comment Login