ബ​​​​ഥ​​​​നി സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ 23 ന​​​​വ​​​​വൈ​​​​ദി​​​​ക​​​​ർ അ​​​​ഭി​​​​ഷി​​​​ക്ത​​​​രാ​​​​യി

ബ​​​​ഥ​​​​നി സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ 23 ന​​​​വ​​​​വൈ​​​​ദി​​​​ക​​​​ർ അ​​​​ഭി​​​​ഷി​​​​ക്ത​​​​രാ​​​​യി

കോ​​​​ട്ട​​​​യം: ശ​​​​താ​​​​ബ്ദി വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ബ​​​​ഥ​​​​നി സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ 23 ന​​​​വ​​​​വൈ​​​​ദി​​​​ക​​​​ർ അ​​​​ഭി​​​​ഷി​​​​ക്ത​​​​രാ​​​​യി. കോ​​​​ട്ട​​​​യം ഗി​​​​രി​​​​ദീ​​​​പം ബ​​​​ഥ​​​​നി ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന വൈ​​​​ദികാ​​​​ഭി​​​​ഷേ​​​​ക​​​​ത്തി​​​​നു സീ​​​​റോ മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വാ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.

തി​​​​രു​​​​വ​​​​ല്ല ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ഭ​​​​ദ്രാ​​​​സ​​​​നാ​​​​ധ്യ​​​​ക്ഷ​​​​ൻ ഏ​​​​ബ്ര​​​​ഹാം മാ​​​​ർ യൂ​​​​ലി​​​​യോ​​​​സ് എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. ബ​​​​ഥ​​​​നി സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹം സൂ​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ റ​​​​വ.​​​​ഡോ. ജോ​​​​സ് കു​​​​രു​​​​വി​​​​ള, മ​​​​റ്റു വൈ​​​​ദിക​​​​രും ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കി. പൂ​​​​ന, ഡ​​​​ൽ​​​​ഹി, ജ​​​​ല​​​​ന്ത​​​​ർ സെ​​​​മി​​​​നാ​​​​രി​​​​ക​​​​ളി​​​​ൽ പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ന​​​​വ​​​​വൈ​​​​ദീ​​​​ക​​​​ർ മാ​​​​തൃ​​​​ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ പ്ര​​​​ഥ​​​​മ ദി​​​​വ്യ​​​​ബ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ചു.

You must be logged in to post a comment Login