ഭരണങ്ങാനത്ത് കൃതജ്ഞതാബലിയും പ്രദക്ഷിണവും 12 ന്

ഭരണങ്ങാനത്ത്  കൃതജ്ഞതാബലിയും പ്രദക്ഷിണവും 12  ന്

ഭ​​ര​​ണ​​ങ്ങാ​​നം: അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ വി​​ശു​​ദ്ധ​​പ​​ദ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ ഒ​​ന്പ​​താം വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ  ഒക്ടോബര്‍ 12ന് ​​ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യും ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​വും ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം.

You must be logged in to post a comment Login