ബൈബിള്‍ കണ്‍വന്‍ഷനും ആന്തരിക സൗഖ്യശുശ്രൂഷയും

ബൈബിള്‍ കണ്‍വന്‍ഷനും ആന്തരിക സൗഖ്യശുശ്രൂഷയും

റാംസ്‌ഗേറ്റ്: ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നവംബര്‍ നാലിന് ബൈബിള്‍ കണ്‍വന്‍ഷനും ആന്തരിക സൗഖ്യശുശ്രൂഷയും നടക്കും. ഇംഗ്ലീഷിലായിരിക്കും ശുശ്രൂഷകള്‍. സമയം രാവിലെ എട്ട് മുപ്പതു മുതല്‍ വൈകുന്നേരം 4.30 വരെ.

ഫാ.ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ.ജോസഫ് എടാട്ട് വിസി, ഫാ. മാര്‍ഗ് ഹിഗിന്‍സ്. സിസ്റ്റര്‍ ഹെയ്‌സല്‍ ഡിസൂസ എന്നിവര്‍ നേതൃത്വം നല്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 447721624883,01843586904

You must be logged in to post a comment Login