ബിഷപ് കൂറിലോസ് പുതിയ സഭ സ്ഥാപിച്ചു

ബിഷപ് കൂറിലോസ് പുതിയ സഭ സ്ഥാപിച്ചു

അടൂര്‍: മുന്‍ കൊല്ലം മലങ്കര ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ് മാത്യൂസ് മാര്‍ കൂറിലോസ് അടൂര്‍ കേന്ദ്രമായി പുതിയ സഭ സ്ഥാപിച്ചു. പെന്തക്കോസ്തല്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നാണ് പുതിയ സഭയുടെ പേര്. മാത്യൂസ് മാര്‍ കൂറിലോസ് ആയിരിക്കും പുതിയ സഭയുടെ തലവന്‍. ഹെവന്‍ലി ഫയര്‍ മിനിസ്ട്രിയുടെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം.

You must be logged in to post a comment Login