മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ശ​​​രി​​​യും തെ​​​റ്റും സ്ത്രീകള്‍ തിരിച്ചറിയണം: ബി​​​ഷ​​​പ് ഡോ. ​​​കാ​​​രി​​​ക്ക​​​ശേ​​​രി

മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ശ​​​രി​​​യും തെ​​​റ്റും സ്ത്രീകള്‍ തിരിച്ചറിയണം: ബി​​​ഷ​​​പ് ഡോ. ​​​കാ​​​രി​​​ക്ക​​​ശേ​​​രി

കൊ​​​ച്ചി: മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ശ​​​രി​​​യും തെ​​​റ്റും തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള വി​​​വേ​​​ച​​​നം സ്ത്രീ​​​സ​​​മൂ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​മ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​കാ​​​രി​​​ക്ക​​​ശേ​​​രി. ക​​​മ്മീ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗം കൊ​​​ച്ചി പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​രും​​​ത​​​ല​​​മു​​​റ​​​യ്ക്കു വ​​​ഴി​​​വി​​​ള​​​ക്കാ​​​കാ​​​ൻ ഓ​​​രോ സ്ത്രീ​​​യ്ക്കും സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സി​​​ബി​​​സി​​​ഐ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ റ്റെ​​​ലി​​​ഷ ന​​​ടു​​​കു​​​ടി​​​യി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, വി​​​മ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജി​​​ബി ഗീ​​​വ​​​ർ​​​ഗി​​​സ്, സ്പി​​​രി​​​ച്വ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വി​​​ൽ​​​സ​​​ണ്‍ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ കൂ​​​ന​​​ൻ, ട്ര​​​ഷ​​​റ​​​ർ അ​​​ൽ​​​ഫോ​​​ൻ​​​സ, ആ​​​നി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സി​​​ബി​​​സി​​​ഐ വി​​​മ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​ക്ക​​​ളാ​​​യ ഡോ. ​​​റോ​​​സ​​​ക്കു​​​ട്ടി ഏ​​​ബ്ര​​​ഹാം, ജെ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ, രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു.

You must be logged in to post a comment Login