ബിഷപ് ഡോ ഫ്രാങ്കോ മുളയ്ക്കല്‍ സിബിസിഐ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍

ബിഷപ് ഡോ ഫ്രാങ്കോ മുളയ്ക്കല്‍ സിബിസിഐ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍

ന്യൂ​ഡ​ൽ​ഹി: സി​ബി​സി​ഐ കൗ​ണ്‍സി​ൽ ഫോ​ർ യൂ​ത്തി​ന്‍റെ ചെ​യ​ർ​മാ​നാ​യി ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ബാ​ഗ​ളൂ​രി​ൽ ന​ട​ന്ന ബി​ഷ​പ്പു​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ജ​ല​ന്ത​ർ രൂ​പ​താ​ധ്യ​ക്ഷ​നാ​യ ബി​ഷ​പ് ഫ്രാ​ങ്കോ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്.

You must be logged in to post a comment Login