മാ​​​ർ ജ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ളം 17ന് ​​​അ​​ഭി​​ഷി​​ക്ത​​നാ​​കും

മാ​​​ർ ജ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ളം 17ന് ​​​അ​​ഭി​​ഷി​​ക്ത​​നാ​​കും

കൊ​​​ച്ചി: സാ​​​ഗ​​​ർ (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്) രൂ​​​പ​​​ത മെ​​​ത്രാ​​​നാ​​​യി മാ​​​ർ ജ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ളം 17ന് ​​​അ​​ഭി​​ഷി​​ക്ത​​നാ​​കും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​ഹി​​ക്കും. 17നു ​​​രാ​​​വി​​​ലെ 9.30നു ​​​സാ​​​ഗ​​​ർ സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​ൽ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്ത് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്തി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണ് എം​​​എ​​​സ്ടി സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ മാ​​​ർ അ​​​ത്തി​​​ക്ക​​​ളം നി​​​യോ​​​ഗ​​​മേ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്.

You must be logged in to post a comment Login