വ​​​ള​​​രു​​​ന്ന നി​​​സം​​​ഗ​​​ത ആ​​​ധു​​​നി​​​ക കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ വി​​​പ​​​ത്തും വെ​​​ല്ലു​​​വി​​​ളി​​​യും: മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൻ​​​

വ​​​ള​​​രു​​​ന്ന നി​​​സം​​​ഗ​​​ത ആ​​​ധു​​​നി​​​ക കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ വി​​​പ​​​ത്തും വെ​​​ല്ലു​​​വി​​​ളി​​​യും: മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൻ​​​

കൊ​​​ച്ചി: വ​​​ള​​​രു​​​ന്ന നി​​​സം​​​ഗ​​​ത ആ​​​ധു​​​നി​​​ക കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ വി​​​പ​​​ത്തും വെ​​​ല്ലു​​​വി​​​ളി​​​യു​​​മാ​​​ണെ​​​ന്ന് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൻ.സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ സെ​​​ന​​​റ്റ് സ​​​മ്മേ​​​ള​​​നം ആ​​​ലു​​​വ മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ  ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈ​​​വ​​​ത്തി​​​നും സ​​​ഭ​​​യ്ക്കും സ​​​മു​​​ദാ​​​യ​​​ത്തി​​​നു​​​മാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്ന അ​​​മ്മ​​​മാ​​​ർ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തെ സ​​​മ്മേ​​​ള​​​നം ആ​​​ദ​​​രി​​​ച്ചു. മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ഗ്ലാ​​​ഡി​​​സ്, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജി​​​ജി ജേ​​​ക്ക​​​ബ്, സി​​​സ്റ്റ​​​ർ ജാ​​​ൻ​​​സീ​​​ന, ആ​​​നി മ​​​ത്താ​​​യി മു​​​തി​​​രേ​​​ന്തി, ട്രീ​​​സ സെ​​​ബാ​​​സ്റ്റ്യ​​​ൻ, സി​​​സി​​​ലി ബേ​​​ബി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login