മാ​​​ര്‍ ജോ​​​സ​​​ഫ്‌ പാം​​​പ്ലാ​​​നി​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ ആരംഭിച്ചു

മാ​​​ര്‍ ജോ​​​സ​​​ഫ്‌ പാം​​​പ്ലാ​​​നി​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ ആരംഭിച്ചു

ത​​​ല​​​ശേ​​​രി: ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മാ​​​ര്‍ ജോ​​​സ​​​ഫ്‌ പാം​​​പ്ലാ​​​നി​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം ഇന്ന്. ച​​​ട​​​ങ്ങു​​​ക​​​ൾ ഇ​​​ന്നു ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ്‌ ക​​​ത്തീ​​​ഡ്ര​​​ല്‍ അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ രാ​​​വി​​​ലെ ഒ​​​ൻ‌​​​പ​​​തി​​​ന് ആരംഭിച്ചു. സാ​​​ൻ​​​ജോ​​​സ് മെ​​​ട്രോ​​​പൊ​​​ളീറ്റ​​​ൻ സ്കൂ​​​ളി​​​ൽ​​​നി​​​ന്നു പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ വേ​​​ദി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തോ​​​ടെ ച​​​ട​​​ങ്ങു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

മെ​​​ത്രാ​​​ഭി​​​ഷേ​​​ക ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം, പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം ആ​​​ർ​​​ച്ച് ഡീ​​​ക്ക​​​നാ​​​കും. സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍റെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​ന​​​പ​​​ത്രം അ​​​തി​​​രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​തോ​​​മ​​​സ് തെ​​​ങ്ങും​​​പ​​​ള്ളി​​​ൽ വാ​​​യി​​​ക്കും.

കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റും സീ​​​റോ മ​​​ല​​​ങ്ക​​​ര​​​സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

വി​​​ശു​​​ദ്ധ​ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന ഹ്ര​​​സ്വ​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, ബ​​​ൽ​​​ത്ത​​​ങ്ങാ​​​ടി ബി​​​ഷ​​​പ് മാ​​​ർ ലോ​​​റ​​​ൻ​​​സ് മു​​​ക്കു​​​ഴി, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ദേ​​​വ​​​സ്യ കൊ​​​ങ്ങോ​​​ല എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ നേ​​​രും. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജോ​​​ർ​​​ജ് എ​​​ളൂ​​​ക്കു​​​ന്നേ​​​ൽ ന​​​ന്ദി പ​​​റ​​​യും.

വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ 48 ബി​​​ഷ​​​പ്പു​​​മാ​​​ർ, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​ർ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, രാ​​​ഷ്‌​​​ട്രീ​​​യ-​​​സാ​​​മൂ​​​ഹി​​​ക-​​​സാം​​​സ്കാ​​​രി​​​ക​​​രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ, വൈ​​​ദി​​​ക​​​ർ, ക​​ന്യാ​​സ്ത്രീ​​ക​​ൾ, അ​​ല്​​​മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

You must be logged in to post a comment Login