വാക്കുകളും പ്രതികരണങ്ങളും നിയന്ത്രിക്കുക: അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

വാക്കുകളും പ്രതികരണങ്ങളും നിയന്ത്രിക്കുക: അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

കൊച്ചി: വാക്കുകളും പ്രതികരണങ്ങളും നിയന്ത്രിക്കണമെന്നും അനാവശ്യ ചര്‍ച്ചകളും സംസാരങ്ങളും ഉണ്ടാകരുതെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്. എറണാകുളം അങ്കമാലി അതിരൂപത നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനസിക അകല്‍ച്ച നീക്കി പരസ്പരം ക്ഷമിച്ച് അനുരഞ്ജനത്തിലാകണമെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു. സര്‍ക്കുലറിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.

You must be logged in to post a comment Login