അ​​​​നു​​​​ത​​​​പി​​​​ച്ച് ദൈ​​​​വ​​​​സ്നേ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​വ​​​​രിക: മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ

അ​​​​നു​​​​ത​​​​പി​​​​ച്ച് ദൈ​​​​വ​​​​സ്നേ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​വ​​​​രിക: മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ

പാ​​​​ലാ: അ​​​​നു​​​​ത​​​​പി​​​​ച്ച് ദൈ​​​​വ​​​​സ്നേ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും അ​​​​വി​​​​ട​​​​ത്തെ അ​​​​ന​​​​ന്ത​​​​മാ​​​​യ ന​​​​ന്മ അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​റി​​​​ഞ്ഞു ജീ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ. 35-ാമ​​​​ത് പാ​​​​ലാ രൂ​​​​പ​​​​ത ബൈ​​​​ബി​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​ദ്ദേ​​​ഹം.

ദൈ​​​​വം സ്നേ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രെ ശാ​​​​സി​​​​ക്കു​​​​ക​​​​യും ശി​​​​ക്ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ജീ​​​​വി​​​​ത​​​​ത്തി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ ഒ​​​​രു തി​​​​രി​​​​ച്ച​​​​റി​​​​വു ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്ന് നാം ​​​​മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. വ​​​​ച​​​​ന​​​​മാ​​​​ണ് ന​​​​മ്മെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ന്ന​​​​തും തി​​​​രി​​​​ച്ച​​​​റി​​​​വി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ ശ​​​​ക്തി. ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ഈ​​​​റ്റി​​​​ല്ല​​​​മാ​​​​ണ് പാ​​​​ലാ​​​​യെ​​​​ന്നും മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജീ​​​​വി​​​​ക്കു​​​​ന്ന ദൈ​​​​വ​​​​ത്തെ ക​​​​ണ്ടു​​​​മു​​​​ട്ടു​​​​ന്ന, പ​​​​ന്ത​​​​ക്കു​​​​സ്താ​​​​നു​​​​ഭ​​​​വം സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നാ​​​​ണ് ബൈ​​​​ബി​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ. പാ​​​​ലാ രൂ​​​​പ​​​​ത​​​​യു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കൂ​​​​ടി​​​​വ​​​​ര​​​​വാ​​​​യ ബൈ​​​​ബി​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ശി​​​​ഷ്യ​​​​ന്മാ​​​​രു​​​​ടെ എ​​​​മ്മാ​​​​വൂ​​​​സ് യാ​​​​ത്ര​​​​യാ​​​​ണ് അ​​​​നു​​​​സ്മ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ബിഷപ് മാർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പറഞ്ഞു.

മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ള്ളി​​​​ക്കാ​​​​പ​​​​റ​​​​ന്പി​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കു​​​​ഴി​​​​ഞ്ഞാ​​​​ലി​​​​ൽ, മോ​​​​ൺ.​​​ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ, മോ​​​​ൺ. ഏ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ, ഫാ. ​​​​വി​​​​ൻ​​​​സെ​​​​ന്‍റ് മൂ​​​​ങ്ങാ​​​​മാ​​​​ക്ക​​​​ൽ, ഫാ. ​​​​കു​​​​ര്യ​​​​ൻ മ​​​​റ്റം, ഫാ. ​​​​സേ​​​​വ്യ​​​​ർ​​​​ഖാ​​​​ൻ വ​​​​ട്ടാ​​​​യി​​​​ൽ, മു​​​​നി​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ പ്ര​​​​ഫ. സെ​​​​ലി​​​​ൻ റോ​​​​യി ത​​​​ക​​​​ടി​​​​യേ​​​​ൽ, ഫാ. ​​​​ദേ​​​​വ​​​​സ്യാ കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് മ​​​​ണ്ണ​​​​നാ​​​​ൽ, സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ.​​​​ജോ​​​​യി ജോ​​​​ർ​​​​ജ്, വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ. ​​​​ജ​​​​യിം​​​​സ് മം​​​​ഗ​​​​ല​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

You must be logged in to post a comment Login