ഫാ.ടോമിന്‍റെ മോചനം ;ബിഷപ് പോൾ ഹിൻഡർ കൃതജ്ഞത അറിയിച്ചു

ഫാ.ടോമിന്‍റെ മോചനം ;ബിഷപ് പോൾ ഹിൻഡർ കൃതജ്ഞത അറിയിച്ചു

 ഏദന്‍: യെമനിലെ ഏദനിൽ നിന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സലേഷ്യൻ വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും പ്രാർഥനാ സഹായം നൽകിയവർക്കും അറേബ്യൻ വികാരിയാത്ത് ബിഷപ് പോൾ ഹിൻഡർ കൃതജ്ഞത അറിയിച്ചു.

You must be logged in to post a comment Login