മലങ്കരസഭയില്‍ 40 ദിവസം ദു:ഖാചരണം, നാളെ സഭാസ്ഥാപനങ്ങള്‍ക്ക് അവധി

മലങ്കരസഭയില്‍ 40 ദിവസം ദു:ഖാചരണം, നാളെ സഭാസ്ഥാപനങ്ങള്‍ക്ക് അവധി

തിരുവല്ല: പുത്തൂര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്ന്യാസിയോസിന്റെ ദേഹവിയോഗത്ത തുടര്‍ന്ന് മലങ്കരസഭയില്‍ നാല്പതു ദിവസത്തെ ദു:ഖാചരണം നടത്തും. നാളെയാണ് കബറടക്കം. ഇതോട് അനുബന്ധിച്ച് സഭാസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗീവര്‍ഗീസ് മാര്‍ ദിവന്ന്യാസോസിന്റെ ആഗ്രഹപ്രകാരം മൃതദേഹത്തില്‍ പുഷ്പചക്രം, ശോശപ്പ, റീത്ത് എന്നിവ വയ്ക്കുകയില്ല. പകരം ഇതിന് ഉപയോഗിക്കുന്ന തുക ദരിദ്രര്‍ക്ക് നല്കും.

You must be logged in to post a comment Login