ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ന​വം​ബ​ര്‍ 12 ന്

ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ന​വം​ബ​ര്‍ 12 ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നി​യു​ക്ത കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ന​വം​ബ​ര്‍ 12 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.

രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ള്‍​ക്ക് രൂ​പം​ന​ല്‍​കി. ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി വി​കാ​രി ജ​ന​റാ​ൾ ഫാ.​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ലി​നേ​യും ക​ണ്‍​വീ​ന​ര്‍​മാ​രാ​യി വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, ഫാ.​ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍, വൈ​സ് ചാ​ൻ​സി​ല​ർ ഫാ.​മാ​ത്യു ക​ല്ല​റ​യ്ക്ക​ല്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യി ഫാ.​കു​ര്യാ​ക്കോ​സ് അ​മ്പ​ഴ​ത്തി​നാ​ല്‍, ഫാ.​മാ​ത്യു പാ​ല​ക്കു​ടി, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഫൈ​നാ​ന്‍​സ് ക​മ്മി​റ്റി​യി​ലേ​യ്ക്ക് ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, ഫാ.​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍, ഫാ.​ഹ​ബി മാ​ത്യു മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​രെ നി​യ​മി​ച്ചു. റി​സ​പ്ഷ​ന്‍ ആ​ൻ​ഡ് ഇ​ന്‍​വി​റ്റേ​ഷ​ന്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ഫാ.​ജോ​ര്‍​ജ് പു​ല്ലാ​ന്ത​നാ​ല്‍, റ​വ.​ഡോ. മാ​ത്യു പാ​യി​ക്കാ​ട്ട്, ഫാ. ​ജോ​ണ്‍ മ​തി​യ​ത്ത്, ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍, ജോ​ര്‍​ജ് ജെ.​മാ​ത്യു പൊ​ട്ടം​കു​ളം എ​ന്നി​വ​രെ​യും പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യി ഫാ.​മാ​ത്യു പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ഫാ.​മാ​നു​വ​ല്‍ പു​റ്റു​മ​ണ്ണി​ല്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ​ന്ത​ല്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി ഫാ.​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ലും ഫു​ഡ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യി ഫാ.​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍, ഫാ.​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കി​ളി​രൂ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി ഫാ.​മാ​ത്യു വ​ട​ക്കേ​ല്‍, ഫാ.​പീ​റ്റ​ര്‍ കി​ഴ​ക്കേ​ല്‍ എ​ന്നി​വ​രും ക്വ​യ​ര്‍ ആ​ൻ​ഡ് സൗ​ണ്ട് ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി ഫാ.​അ​ഗ​സ്റ്റി​ന്‍ പു​തു​പ്പ​റ​മ്പി​ലും അ​നൗ​ണ്‍​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി ഫാ. ​ജോ​സ് മാ​ത്യു പ​റ​പ്പ​ള്ളി, മെ​ഡി​ക്ക​ല്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി ഫാ.​ജോ​സ​ഫ് പൊ​ങ്ങ​ന്താ​ന​വും ലി​റ്റ​ര്‍​ജി ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി ഫാ.​ജെ​യിം​സ് ച​വ​റ​പ്പു​ഴ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

You must be logged in to post a comment Login