എന്‍റെ കൈയില്‍ വടിയില്ല: മാര്‍ റാഫേല്‍ തട്ടില്‍

എന്‍റെ  കൈയില്‍ വടിയില്ല: മാര്‍ റാഫേല്‍ തട്ടില്‍

തൃ​​ശൂ​​ർ:ദൈ​​വ​​ജ​​ന​​ത്തെ ന​​യി​​ച്ച മോ​​ശ​​യു​​ടെ കൈ​​യി​​ൽ ഒ​​രു വ​​ടി​​യെ​​ങ്കി​​ലും ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ന്‍റെ കൈ​​യി​​ൽ അ​​തു​​മി​​ല്ല എന്ന് പു​​തു​​താ​​യി രൂ​​പീ​​കൃ​​ത​​മാ​​യ ഷം​​ഷാ​​ബാ​​ദ് രൂ​​പ​​ത​​യു​​ടെ​​ അധ്യ​​ക്ഷ​​നാ​​യി നി​​യ​​മി​​ത​​നാ​​യ ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ല്‍.

തൃ​​ശൂ​​രു​​മാ​​യു​​ള്ള പൊ​​ക്കി​​ൾ​​ക്കൊ​​ടി ബ​​ന്ധം മു​​റി​​ക്ക​​പ്പെ​​ടു​​ന്ന അ​​വ​​സ്ഥ​​യാ​​ണ്. ഇ​​ന്ത്യ​​യു​​ടെ അ​​തി​​രു​​ക​​ളി​​ലേ​​ക്കു പ​​റി​​ച്ചു ന​​ട​​പ്പെ​​ടു​​ക​​യാ​​ണ്. മ​​ന​​സി​​ൽ ആ​​കാം​​ക്ഷ​​ക​​ളു​​ണ്ടെ​​ങ്കി​​ലും ദൈ​​വ​​ഹി​​തം നി​​റ​​വേ​​റ​​ട്ടെ​​യെ​​ന്നാ​​ണ് എ​​ന്‍റെ പ്രാ​​ർ​​ഥ​​ന. അ​​ന്യ​​ദേ​​ശ​​ങ്ങ​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന പ്ര​​വാ​​സി​​ക​​ൾ ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്യു​​ന്ന​​വ​​ർ മാ​​ത്ര​​മ​​ല്ല, മി​​ഷ​​ണ​​റി​​മാ​​ർ​​കൂ​​ടി​​യാ​​ണെ​​ന്ന കാ​​ര്യം മ​​റ​​ക്ക​​രു​​ത്. അ​​വ​​ർ​​ക്കി​​ട​​യി​​ൽ സ​​ഭ​​യു​​ടെ പ്രേ​​ഷി​​ത മു​​ഖം വ​​ള​​ർ​​ത്താ​​ൻ നേ​​തൃ​​ത്വം ന​​ൽ​​കു​​ക​​യാ​​ണു പു​​തി​​യ ചു​​മ​​ത​​ല. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login