അര്‍സോനിയൊ മരിയ ഇന്ന് വാഴ്ത്തപ്പെട്ടവനാകുന്നു

അര്‍സോനിയൊ മരിയ ഇന്ന് വാഴ്ത്തപ്പെട്ടവനാകുന്നു

ഇറ്റലി: ധന്യന്‍ അര്‍സോനിയൊ മരിയായെ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.മിലാന്‍ അതിരൂപതയുടെ ഭദ്രാസന ദേവാലയത്തിലാണ് ചടങ്ങുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധിയായി കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോയാണ് പ്രഖ്യാപന ചടങ്ങ് നടത്തുന്നത്.

സമാശ്വാസനാഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനാണ് അര്‍സോനിയോ. 1849 ജൂണ്‍ 13 ന് ജനിച്ചു.1874 ല്‍ വൈദികനായി. ഈശോസഭയിലും കപ്പൂച്ചിന്‍ സഭയിലും അംഗമായ ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്.

1909 ഡിസംബര്‍ പത്തിനായിരുന്നു മരണം.

 

You must be logged in to post a comment Login