കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ ഇ​ന്ന്

കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ ഇ​ന്ന്

രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഒ​ന്പ​തി​നു നേ​ർ​ച്ച വെ​ഞ്ച​രി​പ്പ്. പ​ത്തി​നു പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് തി​രു​നാ​ൾ റാ​സ അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. 11 ന് ​ഡി​സി​എം​എ​സ് തീ​ർ​ഥാ​ട​ക​ർ​ക്കു സ്വീ​ക​ര​ണം. 12 നു ​പ്ര​ദ​ക്ഷി​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നും 3.30 ​നും വൈ​കു​ന്നേ​രം 4.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സി​എം​എ​ൽ രാ​മ​പു​രം മേ​ഖ​ല​യു​ടെ തീ​ർ​ഥാ​ട​നം ന​ട​ന്നു. തു​ട​ർ​ന്ന് രാ​മ​പു​രം ഫൊ​റോ​ന​യി​ലെ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി അ​ർ​പ്പിച്ചു. വൈ​കു​ന്നേ​രം 4.30 നു ​തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യൂ​സ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി.

You must be logged in to post a comment Login