വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും

വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും

രാ​​മ​​പു​​രം: വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും. 16നാ​​ണു പ്ര​​ധാ​​ന തി​​രു​​നാ​​ൾ. തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ ഒ​​ന്പ​​തി​​നും വൈ​​കു​​ന്നേ​​രം നാ​​ലി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും സ​​ന്ദേ​​ശ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.

ഏ​​ഴി​​ന് ഉ​​ച്ച​​യ്ക്ക് 12.45ന് ​​ഡി​​സി​​എം​​എ​​സ് തീ​​ർ​​ഥാ​​ട​​നം. വൈ​​കു​​ന്നേ​​രം നാ​​ലി​​നു എ​​സ്എം​​വൈ​​എം തീ​​ർ​​ഥാ​​ട​​നം. എ​​ട്ടി​​നു രാ​​വി​​ലെ 11 ന് ​​ക​​ട​​നാ​​ട് സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ദ​​യാ​​ത്ര. ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​ഡോ.​അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും.

വൈ​​കു​​ന്നേ​​രം നാ​​ലി​​ന് സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി എ​​ടാ​​ട്, സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി ലൂ​​ർ​​ദ്മൗ​​ണ്ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു തീ​​ർ​​ഥാ​​ട​​നം. തു​​ട​​ർ​​ന്നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം – ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കു​​ന്പി​​ളു​​മൂ​​ട്ടി​​ൽ, ഫാ.​ജോ​​ർ​​ജ് നെ​​ല്ലി​​ക്കു​​ന്ന് ചെ​​രു​​വു​​പു​​ര​​യി​​ടം. ഒ​​ന്പ​​തി​​നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ഇ​​ൻ​​ഡോ​​ർ രൂ​​പ​​ത ബി​​ഷ​​പ് ഡോ.​ചാ​​ക്കോ തോ​​ട്ടു​​മാ​​രി​ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. വൈ​​കു​​ന്നേ​​രം നാ​​ലി​​നു പാ​​ലാ രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദി​​ക​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

പ​​ത്തി​​നു രാ​​വി​​ലെ 10.30 പാ​​ലാ രൂ​​പ​​ത മാ​​തൃ​​വേ​​ദി​​യു​​ടെ​​യും പി​​തൃ​​വേ​​ദി​​യു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ തീ​​ർ​​ഥാ​​ട​​നം. റ​​വ. ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​ന​​ത്ത് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. വൈ​​കു​​ന്നേ​​രം നാ​​ലി​​നു പു​​ന​​ലൂ​​ർ രൂ​​പ​​ത ബി​​ഷ​​പ് ഡോ.​സെ​​ൽ​​വ​​ിസ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 11നു ​​രാ​​വി​​ലെ ഒ​​ന്പ​​തി​​നു കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. വൈ​​കു​​ന്നേ​​രം നാ​​ലി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം. കു​​ഴു​​ന്പി​​ൽ കു​​ടും​​ബ​​ത്തി​​ലെ വൈ​​ദി​​ക​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

12നു ​​രാ​​വി​​ലെ ഒ​​ന്പ​​തി​​നു സു​​റി​​യാ​​നി കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം – ഫാ. ​​മാ​​ത്യു വെ​​ണ്ണാ​​യ​​പ്പ​​ള്ളി​​ൽ. വൈ​​കു​​ന്നേ​​രം നാ​​ലി​​നു കൊ​​ടി​​യേ​​റ്റ് – മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം – മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ. 13നു ​​രാ​​വി​​ലെ ഒ​​ന്പ​​തി​​നു ഫാ.​​മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ലും വൈ​​കു​​ന്നേ​​രം നാ​​ലി​​നു ഫാ.​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്കും​​ചേ​​രി​​ക്കു​​ന്നേ​​ലും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം​ന​​ൽ​​കും.

14 നു ​​രാ​​വി​​ലെ ഒ​​ന്പ​​തി​​നു ഫാ. ​​ജ​​യിം​​സ് വെ​​ണ്ണാ​​യി​​പ്പി​​ള്ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 12.30 ന് ​​തീ​​ർ​​ഥാ​​ട​​ന​​വും പ്രാ​​ർ​​ഥ​​നാ​​ശു​​ശ്രൂ​​ഷ​​യും. റ​​വ. ഡോ. ​​കു​​ര്യ​​ൻ മ​​റ്റം, ഫാ. ​​വി​​ൻ​​സെ​​ന്‍റ് മൂ​​ങ്ങാ​​മാ​​ക്ക​​ൽ എ​​ന്നി​​വ​​ർ ന​​യി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു സ​​മ​​ർ​​പ്പി​​ത​​രു​​ടെ തീ​​ർ​​ഥാ​​ട​​നം. വൈ​​കു​​ന്നേ​​രം നാ​​ലി​​നു മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും.

15 നു ​​രാ​​വി​​ലെ 5.30നും 6.30 ​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. എ​​ട്ടി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം – വി​​കാ​​രി റ​​വ. ഡോ. ​​ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ. 9.30 നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 1.30 ന് ​​സി​​എം​​എ​​ൽ രാ​​മ​​പു​​രം മേ​​ഖ​​ല​​യു​​ടെ തീ​​ർ​​ഥാ​​ട​​നം. 2.30 നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം. രാ​​മ​​പു​​രം ഫൊ​​റോ​​ന​​യി​​ലെ വൈ​​ദി​​ക​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. വൈ​​കു​​ന്നേ​​രം 4.30 നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യൂ​​സ് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. ആ​​റി​​നു ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം.

പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 16നു ​​രാ​​വി​​ലെ 5.30 നും 6.30 ​​നും എ​​ട്ടി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ഫാ. ​​ജോ​​ണി എ​​ട​​ക്ക​​ര, റ​​വ.​ഡോ.​ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ, റ​​വ.​ഡോ.​കു​​ര്യ​​ൻ മാ​​തോ​​ത്ത് എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഒ​​ന്പ​​തി​​നു നേ​​ർ​​ച്ച വെ​​ഞ്ച​​രി​​പ്പ്. പ​​ത്തി​​നു പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ൾ റാ​​സ അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 11ന് ​​ഡി​​സി​​എം​​എ​​സ് തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു സ്വീ​​ക​​ര​​ണം. 12നു ​​പ്ര​​ദ​​ക്ഷി​​ണം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും 3.30​നും വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

You must be logged in to post a comment Login