വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി

വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി

രാ​​മ​​പു​​രം:  സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ് ഫൊ​​റോ​​ന​​പ​​ള്ളി​​യി​​ല്‍ വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ബിഷപ് മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ല്‍ കൊ​​ടി​​യേ​​റ്റ് ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ചു.

കൊ​​ടി​​യേ​​റ്റി​​നു ശേ​​ഷം ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​നാ​​യി​​രു​​ന്നു. ഇ​​ന്നു രാ​​വി​​ലെ ഒ​​ന്‍​പ​​തി​​ന് മ​​ല്പാ​​ന്‍ ഫാ. ​​മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കും. വൈ​​കു​​ന്നേ​​രം നാ​​ലി​​നു ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു ഫാ.​സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ക്കും​​ചേ​​രി​​ല്‍​കു​​ന്നേ​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ 16നു ​​രാ​​വി​​ലെ 5.30, 6.30, 8.00 – വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ഒ​​മ്പ​​തി​​ന് നേ​​ര്‍​ച്ച വെ​​ഞ്ച​​രി​​പ്പ്. പ​​ത്തി​​നു തി​​രു​​നാ​​ള്‍ റാ​​സ, സ​​ന്ദേ​​ശം – മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. 11നു ​​ഡി​​സി​​എം​​എ​​സ് തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു സ്വീ​​ക​​ര​​ണം. ഉ​​ച്ച​​യ്ക്ക് 12നു ​​പ്ര​​ദ​​ക്ഷി​​ണം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും 3.30 ​നും 4.30നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന

You must be logged in to post a comment Login