രക്തസാക്ഷിയായ വൈദികന്റെ അനുസ്മരണാര്‍ത്ഥം വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി

രക്തസാക്ഷിയായ വൈദികന്റെ അനുസ്മരണാര്‍ത്ഥം വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി

വത്തിക്കാന്‍: ഇറ്റാലിയന്‍ മാഫിയ കൊലപെടുത്തിയ വാഴ്ത്തപ്പെട്ട ഗ്വിസിപ്പെ പിനോയുടെ അനുസ്മരണാര്‍ത്ഥം വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി. ഫാ. ഗ്വിസിപ്പെയുടെ രക്തസാക്ഷിത്വത്തിന്റെ 25 ാം വാര്‍ഷികം പ്രമാണിച്ചാണ് വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കിയത്. 1993 ലാണ് മാഫിയായ്ക്ക് എതിരെ ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പേരിലാണ് അച്ചനെ ശത്രുക്കള്‍ വെടിവച്ചുകൊന്നത്. 2012 ല്‍ ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ രക്തസാക്ഷിയായും 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു.

You must be logged in to post a comment Login