വാഴ്ത്തപ്പെട്ട റാണി മരിയ; ജീവിതം ഒറ്റനോട്ടത്തില്‍

വാഴ്ത്തപ്പെട്ട  റാണി മരിയ; ജീവിതം ഒറ്റനോട്ടത്തില്‍

1954 ജനുവരി 29 ജനനം

1971 ജൂലൈ 3 കോണ്‍വെന്റ് പ്രവേശനം

1974 മെയ് 1 പ്രഥമവ്രത വാഗ്ദാനം

1976-1978 ബിജ്‌നോറില്‍ അധ്യാപിക

1992 മെയ് 18 ഉദയനഗറില്‍

1995 ഫെബ്രുവരി 25 സിസ്റ്റര്‍ റാണി മരിയ വധിക്കപ്പെടുന്നു.

2003 സെപ്തംബര്26 വത്തിക്കാനില്‍ നിന്നുള്ള നാമകരണനടപടികള്‍ക്ക് അനുമതി

 

2005 ജൂണ്‍ 29 ദൈവദാസപദവി

2007 ജൂണ്‍ 28 ട്രൈബ്യൂണല്‍ രേഖകള്‍ വത്തിക്കാന്

2016 നവംബര്‍ 18 കബറിടം തുറക്കലും രേഖകള്‍ വത്തിക്കാന് സമര്‍പ്പിക്കലും

2017 മാര്‍ച്ച് 21നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘം റിപ്പോര്‍ട്ട് തയ്യാറാക്കി പാപ്പയ്ക്ക് സമര്‍പ്പിക്കുന്നു

2017 മാര്‍ച്ച് 24 വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി നല്കാനുള്ള ഔദ്യോഗികതീരുമാനം

2017 നവംബര്‍ 4 വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം

You must be logged in to post a comment Login