സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ പ്ര​​​ഥ​​​മ തി​​​രു​​​നാ​​​ൾ 25 ന്, കൊടിയേറ്റ് നാളെ

സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ പ്ര​​​ഥ​​​മ തി​​​രു​​​നാ​​​ൾ 25 ന്, കൊടിയേറ്റ് നാളെ

പെ​​​രു​​​ന്പാ​​​വൂ​​​ർ: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ പ്ര​​​ഥ​​​മ തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് തുടക്കമായി. പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ 25നാ​​​ണു പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷം. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു തി​​​രു​​​നാ​​​ളി​​​ന്‍റെ കൊ​​​ടി​​​യേ​​​റ്റ് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി നി​​​ർ​​​വ​​​ഹി​​​ക്കും. തി​​​രു​​​സ്വ​​​രൂ​​​പം വെ​​​ഞ്ചി​​​രി​​​പ്പ്, ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന, ല​​​ദീ​​​ഞ്ഞ്, തി​​​രു​​​ശേ​​​ഷി​​​പ്പ് പേ​​​ട​​​കം പ്ര​​​തി​​​ഷ്ഠി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യ്ക്ക് അ​​​ദ്ദേ​​​ഹം കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

17നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് റ​​​വ.​ ഡോ. ​​ജോ​​​ണ്‍ തേ​​​ക്കാ​​​ന​​​ത്തി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന. ഞാ​​​യ​​​റാ​​ഴ്ച രാ​​​വി​​​ലെ ഏ​​​ഴി​​​നു ദി​​​വ്യ​​​ബ​​​ലി​​​ക്കും നൊ​​​വേ​​​ന​​​യ്ക്കും വി​​​കാ​​​രി ഫാ. ​​​ജോ​​​സ് പാ​​​റ​​​പ്പു​​​റം കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. 24 വ​​​രെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. റ​​​വ.​ ഡോ. ​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ, ഫാ. ​​​ജോ​​​സ​​​ഫ് ക​​​രു​​​മ​​​ത്തി, ഫാ. ​​​ജോ​​​ബ് കൂ​​​ട്ടു​​​ങ്ക​​​ൽ, ഫാ. ​​​മാ​​​ത്യു മ​​​ണ​​​വാ​​​ള​​​ൻ, റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് പൊ​​​ട്ട​​​ക്ക​​​ൽ, ഫാ. ​​​തോ​​​മ​​​സ് പാ​​​റേ​​​ക്കാ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ കാ​​​ർ​​​മി​​​ക​​​രാ​​​കും.സ​​​മാ​​​പ​​​ന ദി​​​വ​​​സ​​​മാ​​​യ 25നു ​​​രാ​​​വി​​​ലെ ഏ​​​ഴി​​​നു ദി​​​വ്യ​​​ബ​​​ലി, വൈ​​​കു​​​ന്നേ​​​രം 4.15നു ​​​പ്ര​​​സു​​​ദേ​​​ന്തി വാ​​​ഴ്ച, തു​​​ട​​​ർ​​​ന്നു തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യ്ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​യ്​​​ക്ക​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്നു പ്ര​​​ദ​​​ക്ഷി​​​ണം. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജ​​ന്മ​​ഗൃ​​​ഹ​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള റാ​​​ണി​​​മ​​​രി​​​യ റോ​​​ഡി​​​ലൂ​​​ടെ​​​യാ​​​ണു പ്ര​​​ദ​​​ക്ഷി​​​ണം ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്.

2017 ന​​​വം​​​ബ​​​ർ നാ​​​ലി​​​നു മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ലാ​​​ണു റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ തി​​​രു​​​വെ​​​ഴു​​​ത്തി​​​ൽ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​നാ​​​ൾ എ​​​ല്ലാ വ​​​ർ​​​ഷ​​​വും ഫെ​​​ബ്രു​​​വ​​​രി 25നു ​​​സ​​​ഭ​​​യി​​​ൽ ആ​​​ഘോ​​​ഷി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

You must be logged in to post a comment Login