ബോണക്കാട്, ഇന്നും നാളെയും കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍

ബോണക്കാട്, ഇന്നും നാളെയും കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍

കൊച്ചി: ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിവന്നിരുന്ന തീര്‍ത്ഥാടനത്തില്‍ കരുതിക്കൂട്ടി അക്രമമുണ്ടാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് എല്ലാ രൂപതകളിലും ഇന്നും നാളെയും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെആര്‍എല്‍സിസി സംസ്ഥാന നേതൃത്വം അറിയിച്ചു. വിശ്വാസികളെ പോലീസിനെ ഉപയോഗിച്ചു നേരിട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൈക്കരുത്തും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസമെന്നും  യോഗം വ്യക്തമാക്കി.

 

 

You must be logged in to post a comment Login