ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​​മ​​​ല; ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണം

ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​​മ​​​ല; ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​​മ​​​ല​​​യി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി തു​​​ട​​​ർ​​​ന്നു വ​​​ന്ന ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കു​​​രി​​​ശു​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു​​​നേ​​​രെ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം. വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ക​​​ള്ള​​​ക്കേ​​​സു​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം. ഇ​​​ന്ത്യ​​​ൻ നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

You must be logged in to post a comment Login