ബോണക്കാട്: കുരിശിന്റെ വഴി പോലീസ് തടഞ്ഞു, വിശ്വാസികള്‍ക്ക് നേരെ പോലീസ് അതിക്രമം, കല്ലേറ്

ബോണക്കാട്: കുരിശിന്റെ വഴി പോലീസ് തടഞ്ഞു, വിശ്വാസികള്‍ക്ക് നേരെ പോലീസ് അതിക്രമം, കല്ലേറ്

ബോണക്കാട്: നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ കുരിശിന്റെ വഴി പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് വിശ്വാസികളെ തടഞ്ഞതെന്നാണ് പോലീസ് ഭാഷ്യം . വിശ്വാസികളും പോലീസും തമ്മില്‍ കല്ലേറു നടന്നു. പോലീസ് ലാത്തി വീശി. മിന്നലേറ്റ് തകര്‍ന്ന കുരിശിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനുള്ള വിശ്വാസികളുടെ യാത്രയ്ക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്.

You must be logged in to post a comment Login