ബ്രിട്ടനില്‍ ഇനിമുതല്‍ ട്രാപ്പിസ്റ്റ് സന്യാസിമാരുടെ ബിയറും

ബ്രിട്ടനില്‍ ഇനിമുതല്‍ ട്രാപ്പിസ്റ്റ് സന്യാസിമാരുടെ ബിയറും

ബ്രിട്ടന്‍: ദീര്‍ഘകാലത്തെ ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും ശേഷം ട്രാപിസ്റ്റ് സന്യാസിമാര്‍ തയ്യാറാക്കുന്ന ബിയര്‍ ഇനി മുതല്‍ വിപണിയില്‍ ലഭ്യമാകും. മൗണ്ട് സെന്റ് ബെര്‍നാര്‍ഡ് ആബിയ്ക്കാണ് ബിയര്‍ ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍ഷ്യേറ്റ് ലഭിച്ചത്.

2013 മുതല്‍ ബിയര്‍ ഉല്പാദനത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ട്രാപിസ്റ്റ് സന്യാസിമാര്‍. നിലവിലുള്ള പതിനൊന്ന് ട്രാപിസ്റ്റ്് ബ്രീവെറീസ് സന്ദര്‍ശിച്ച് പഠനം നടത്തിയതിന് ശേഷമാണ് പുതിയ സംരംഭത്തിലേക്ക് ഇവര്‍ തിരിഞ്ഞത്.

 

You must be logged in to post a comment Login