റോഡപകടത്തില്‍ കര്‍മ്മലീത്തസഭാംഗം മരണമടഞ്ഞു

റോഡപകടത്തില്‍ കര്‍മ്മലീത്തസഭാംഗം മരണമടഞ്ഞു

കൊ​​​ട​​​ക​​​ര: പേ​​​രാ​​​ന്പ്ര അ​​​പ്പോ​​​ളോ ജം​​​ഗ്ഷ​​​നി​​​ലു​​​ണ്ടാ​​​യ കാ​​റ​​പ​​ക​​ട​​ത്തി​​ൽ നി​​ഷ്പാ​​ദു​​ക ക​​ർ​​മ​​ലീ​​ത്ത സ​​ഭ​​യു​​ടെ മ​​ല​​ബാ​​ർ പ്രോ​​വി​​ൻ​​സ് അം​​ഗ​​മാ​​യ ബ്ര​​ദ​​ർ ജോ​​സ​​ഫ് പ​​രി​​യാ​​ടാ​​ൻ(78) മ​​രി​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.15 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പേ​​​രാ​​​ന്പ്ര​​​യി​​​ലു​​​ള്ള ബ​​​ന്ധു​​​വി​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​യി ബംഗളൂരുവിൽ​​നി​​​ന്നു ബ​​​സി​​​ൽ വ​​​ന്നി​​​റ​​​ങ്ങി റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

You must be logged in to post a comment Login