ബോ​​​ണ്‍ ന​​​ത്താ​​​ലെ ഘോ​​​ഷ​​​യാ​​​ത്ര ഇ​​​ന്ന്

ബോ​​​ണ്‍ ന​​​ത്താ​​​ലെ ഘോ​​​ഷ​​​യാ​​​ത്ര ഇ​​​ന്ന്

തൃശൂര്‍ :  വ​​​ർ​​​ണ​​​ശ​​​ബ​​​ള​​​വും വൈ​​​വി​​​ധ്യ​​​വു​​​മാ​​​ർ​​​ന്ന കാ​​​ഴ്ച​​​ക​​​ളാ​​​ൽ സ​​​ന്പ​​​ന്ന​​​മാ​​​യ ബോ​​​ണ്‍ ന​​​ത്താ​​​ലെ ഘോ​​​ഷ​​​യാ​​​ത്ര ഇ​​​ന്ന്. സാ​​​ന്താ​​​ക്ലോ​​​സ് വേ​​​ഷ​​​മ​​​ണി​​​ഞ്ഞ അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം പാ​​​പ്പ​​​ാമാ​​​രു​​​ടെ ഫ്ളാ​​​ഷ് മോ​​​ബാ​​ണു ബോ​​​ണ്‍ ന​​​ത്താ​​​ലെ​​​യു​​​ടെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം. ബോ​​​ണ്‍ ന​​​ത്താ​​​ലെ വി​​​ളം​​​ബ​​​രം ചെ​​​യ്യു​​​ന്ന പൈ​​​ല​​​റ്റ് വാ​​​ഹ​​​ന​​​മാ​​​യി​​​രി​​​ക്കും മു​​​ന്പി​​​ൽ.

തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ രാ​​​ജ​​​കീ​​​യ ത​​​ല​​​യെ​​​ടു​​​പ്പോ​​​ടെ 50 ബു​​​ള്ള​​​റ്റ് ബൈ​​​ക്കു​​​ക​​​ൾ, പി​​​റ​​​കേ ആ​​​റ് കു​​​തി​​​ര​​​ക​​​ളും. പി​​​ന്നീ​​​ട​​​ങ്ങോ​​​ട്ട് കാ​​​ഴ്ച​​​ക​​​ളു​​​ടെ കു​​​ട​​​മാ​​​റ്റ​​​മാ​​​ണ്. പ​​​റ​​​ന്നു​​​വ​​​രു​​​ന്ന മാ​​​ലാ​​​ഖ​​​മാ​​​ർ വ​​​ഴി​​​കാ​​​ട്ടു​​​ന്ന ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ൽ വാ​​​ദ്യ​​​ക്കാ​​​രു​​​ടെ സം​​​ഘ​​​വും, ഈ​​​ജി​​​പ്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​യാ​​​ണ​​​ത്തെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ച്ച് ക​​​ഴു​​​ത​​​പ്പു​​​റ​​​മേ​​​റി​​​യ ഉ​​​ണ്ണി​​​യേ​​​ശു​​​വും മ​​​റി​​​യ​​​വും മു​​​ന്നി​​​ലു​​​ണ്ടാ​​​കും. ച​​​ലി​​​ക്കു​​​ന്ന ക​​​മാ​​​ന​​​ത്തി​​​നു താ​​​ഴെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും ബി​​​ഷ​​​പ്പു​​​മാ​​​രും പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ക​​​ളും അ​​​തി​​​ഥി​​​ക​​​ളും അ​​​ണി​​​നി​​​ര​​​ക്കും.

 

You must be logged in to post a comment Login