c 9 ആരംഭിച്ചു

c 9 ആരംഭിച്ചു

Council-of-Cardinals-at-table-2103വത്തി്ക്കാന്‍ സിറ്റി: ഒമ്പതു പേരടങ്ങുന്ന കര്‍ദിനാള്‍ കൗണ്‍സിലിന്റെ പതിനൊന്നാമത് സമ്മേളനം ആരംഭിച്ചു. അപ്പസ്‌തോലിക് കോണ്‍സ്റ്റിറ്റിയൂഷനായ പാസ്റ്റര്‍ ബോനസ് നവീകരിക്കുന്നതിനെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. കഴിഞ്ഞ സമ്മേളനം നടന്നത് ജൂണ്‍ എട്ട് മുതല്‍ പത്തുവരെ തീയതികളിലായിരുന്നു മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും കൗണ്‍സിലിലെ അംഗമാണ്.

You must be logged in to post a comment Login